ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ വൈ.എസ്​.ആർ കോൺഗ്രസ് പ്രതിഷേധം

പ്രകാശം: ആന്ധ്ര പ്രദേശി​ന്​ പ്രത്യേക പദവി ആവശ്യ​െപ്പട്ടുകൊണ്ട്​ വൈ.എസ്​.ആർ കോൺഗ്രസ്​ പാർട്ടിയുടെ പ്രതിധേ മാർച്ച്​ തുടങ്ങി. പ്രകാശം ജില്ലയി​െല ശിവപുരത്തു നിന്ന്​ ആരംഭിക്കുന്ന മാർച്ച്​​ വൈ.എസ്​.ആർ നേതാവ്​ ജഗൻ മോഹൻ റെഡ്​ഡി ഫ്ലാഗ്​ ഒാഫ്​ ചെയ്​തു.

ആ​ന്ധ്രക്ക്​ പ്രത്യേക പദവി വേണമെന്നാണ്​ പാർട്ടിയു​െട ആവശ്യം. പാർലനമൻറിൽ ബജറ്റ്​ സമ്മേളനം ആരംഭിക്കുന്ന മാർച്ച്​ അഞ്ച്​ മുതൽ​ റെഡ്​ഡിയുടെ നേതൃത്വത്തിൽ പാർലമ​​െൻറ്​ സ്​ട്രീറ്റിൽ ധർണയും നടത്തും. ഹൈദരാബാദ്​ തെലങ്കാനക്ക്​ വിട്ടുകൊടുക്കുന്നതിനു പകരം ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാനുള്ള തീരുമാനം 2014ൽ ​ കൈക്കൊണ്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. 

Tags:    
News Summary - YSRCP chief flags-off protest march in demand for Special Category Status - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.