Posted On
date_range Updated On
date_range യോഗിയുടെ സത്യപ്രതിജ്ഞ ഇന്ന്
ലഖ്നോ: ഉത്തർപ്രദേശ് ബി.ജെ.പി നിയമസഭ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. യോഗിയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു. യോഗി ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശമുന്നയിക്കും. അപ്ന ദൾ (എസ്) നേതാവ് ആശിഷ് പട്ടേൽ, നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.