Posted On
date_range Updated On
date_range മധ്യപ്രദേശിൽ ടോൾ ബൂത്ത് ജീവനക്കാരിയെ മർദിച്ച് യുവാവ്; കേസെടുത്ത് പൊലീസ്
ഭോപാൽ: ടോൾ ബൂത്തിലെ വനിതാ ജീവനക്കാരിയെ മർദിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം.
ടോൾബൂത്തിലിരിക്കുകയായിരുന്ന യുവതിയെ യാവാവ് മുഖത്തടിക്കുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ എത്തി യുവതിയെ സംരക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.