ബല്ല്യ(ഉത്തർപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ചിത്രം വരച്ചതിന് യുവതിയെ ആക്രമിച്ചെന്ന േപരിൽ ഭർത്താവടക്കം ആറുപേർക്കെതിരെ കേസ്.
ഇൗയടുത്ത് വിവാഹിതയായ നഗ്മ പ്രവീണിെൻറ പിതാവ് ഷംസേർ ഖാനാണ് ഭർത്താവ് പർവേസ് ഖാനടക്കമുള്ളവർക്കെതിരെ സികന്ദർപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബാസരിക്പുർ സ്വദേശിയായ പർേവസ് കഴിഞ്ഞവർഷമാണ് നഗ്മയെ വിവാഹം ചെയ്തത്.
ചിത്രം വരച്ചതിന് തെൻറ മകളെ ആക്രമിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായാണ് ഷംസേർ ഖാെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.