Posted On
date_range Updated On
date_range സർക്കാർ തലക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ജെയ്ശ് ഭീകരൻ അറസ്റ്റിൽ
ന്യൂഡൽഹി: സർക്കാർ തലക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ജെയ്ശെ മുഹമ്മദ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ശ്രീനഗറിൽവെച്ചാണ് കശ്മീരിലെ സോപോർ സ്വദേശിയായ അബ്ദുൽ മജീദ് ബാബയെ ഡൽഹി പൊലീസ് പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സഞ്ജീവ് യാദവ് പറഞ്ഞു. ശ്രീനഗർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ബാബയെ െപാലീസ് ഡൽഹിക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.