Posted On
date_range Updated On
date_range വത്തിക്കാൻ സിറ്റി മാതൃകയിൽ ദുർഗപൂജ പന്തൽ; വിമർശിച്ച് വി.എച്ച്.പി
റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ വത്തിക്കാൻ സിറ്റി മാതൃകയിൽ ദുർഗ പൂജയുടെ പന്തൽ നിർമിച്ചത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) ദേശീയ വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു.
സംഭവം മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എന്നാൽ, ആരോപണങ്ങൾ പരിപാടിയുടെ സംഘാടകർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.