യു.പിയിൽ അമ്മയുടെ മൃതദേഹവുമായി മാനസിക ബുദ്ധിമുട്ടുള്ള യുവതി കഴിഞ്ഞത് പത്ത് ദിവസം

ഉത്തർ പ്രദേശിൽ അമ്മയുടെ മൃതദേഹവുമായി പത്ത് ദിവസം കഴിഞ്ഞുകൂടി യുവതി. 26കാരിയായ മകൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് അറിയിച്ചു.

ന്യൂഡൽഹി ഇന്ദിര നഗറിലാണ് സംഭവം. എച്ച്.എ.എൽ എഞ്ചിനിയറായി വിരമിച്ച സുനിത ദീക്ഷിതാണ് മരിച്ചത്. വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ മൃതദേഹം ഒരു മുറിയിലും മകൾ അങ്കിത മറ്റൊരു മുറിയിലും ആയിരുന്നു. 

Tags:    
News Summary - Uttar Pradesh: Daughter lived with mother’s body for 10 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.