Posted On
date_range Updated On
date_range യു.പിയിൽ പെൺസുഹൃത്തിനൊപ്പം കറങ്ങി നടന്ന യുവാവിനെ ഭാര്യ മർദിച്ചവശനാക്കി
ലഖ്നോ:ഗാസിയാബാദിലെ കർവ്വാ ചൗത്ത് ആഘോഷത്തിനിടയിൽ പെൺസുഹൃത്തിനൊപ്പം കറങ്ങി നടന്ന യുവാവിനെ ഭാര്യ മർദിച്ചവശനാക്കി. ആഘോഷ പരിപാടിക്കിടെ ഇരുവരും ഒരുമിച്ച് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നതിനിടയിലാണ് ഭാര്യയും മറ്റു രണ്ട് യുവതികളും ചേർന്ന് യുവാവിനെ മർദിച്ചത്.
തടയാനെത്തിയ പെൺ സുഹൃത്തിനും പരിക്കേറ്റു.
യുവതികൾ ഇരുവരേയും കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.