Posted On
date_range Updated On
date_range ബി.ജെ.പി യോഗത്തിനിടെ കേന്ദ്രമന്ത്രി കൃഷ്ണാ രാജ് കുഴഞ്ഞുവീണു VIDEO
ന്യൂഡൽഹി: ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിനിടെ കേന്ദ്ര കാർഷിക സഹമന്ത്രി കൃഷ്ണാ രാജ് കുഴഞ്ഞു വീണു. ബുധനാഴ്ച രാവിലെ പാർലമെൻറ് കോംപ്ലക്സിലെ ലൈബ്രററി ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പെങ്കടുക്കവെയാണ് കൃഷ്ണാ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണത്. പെട്ടന്നുതന്നെ ഇവരെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരും പാർലമെൻററി പാർട്ടിയോഗത്തിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.