Posted On
date_range Updated On
date_range തൊഴിൽ വർധനക്ക് ബജറ്റിൽ ഒന്നുമില്ല -ആദിർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ പുതുതായി ഒന്നും പറയുന്നില്ലെന്ന് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി. പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തത്. തൊഴിൽ വർധനയ്ക്കായി ഒന്നുംതന്നെ ബജറ്റിൽ ഇല്ലെന്നും ചൗധരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.