ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പൊതു ബജറ്റ് ഇത്തവണ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ മിക്കവാറും ധാരണയായി. മുന്‍ നിശ്ചയപ്രകാരം കേന്ദ്രബജറ്റും റെയില്‍ബജറ്റും ഒന്നിച്ചു ചേര്‍ത്താണ് ഇക്കുറി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം വരെ ഫെബ്രുവരി 28നായിരുന്നു പൊതുബജറ്റ്.

Tags:    
News Summary - union budget 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.