ആയുധങ്ങളുമായി അധോലോക സംഘാംഗം പിടിയിൽ

മംഗളൂരു: മാരക ആയുധങ്ങളുമായി അധോലോക സംഘാംഗം മംഗളൂരുവിൽ പിടിയിൽ. മംഗളൂരു ഹൊയ്ഗെ ബസാർ ലക്ഷ്മി കൊമ്പൗണ്ടിൽ ഹേമന് ത് കുമാറിനെയാണ്(47) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാൾ കൊറഗ വിശ്വനാഥഷെട്ടിയുടെ അധോലോക സംഘാംഗമാണ്​.

രണ്ടു പിസ്റ്റളുകൾ, നാലു വെടിയുണ്ടകൾ, രണ്ടു വാളുകൾ, രണ്ട്​ കത്തികൾ, ഒരു ബേസ്ബോൾ സ്റ്റിക് എന്നിവ ഇയാളിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​. 2004ൽ കദ്രി പാർക്കിനു സമീപം അനീഷ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ഹേമന്ത്.

Tags:    
News Summary - Under World Member in Custody - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.