Posted On
date_range Updated On
date_range സുപ്രീംകോടതി വിധി പ്രതീക്ഷിച്ചില്ല - അർപ്പുതമ്മാൾ
ചെന്നൈ: രാജീവ് വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇത്രയും നല്ലൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പേരറിവാളെൻറ മാതാവ് അർപ്പുതമ്മാൾ. വല്ലാത്ത അത്ഭുതമാണ് ഇപ്പോൾ തോന്നുന്നത്. എന്‍റെ മകൻ പേരറിവാളൻ എന്ന് വരുമെന്ന് ഇപ്പോൾ അറിയില്ല. ഇന്ന് തന്നെ എന്‍റെ അടുത്തെത്തണമെന്നാണ് ആഗ്രഹം. കോടതിയോട് വളരെയധികം ബഹുമാനം തോന്നുന്നു. ഈ യജ്ഞത്തിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അർപ്പുതമ്മാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.