Posted On
date_range Updated On
date_range പ്രവേശനാനുമതി നിഷേധിച്ചു; ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞൻ കോടതിയിൽ
ന്യൂഡൽഹി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെക്കുറിച്ച് പഠനം നടത്താനെത്തിയ തനിക്ക് പ്രവേശനാനുമതി നിഷേധിച്ച സംഭവത്തിൽ ബ്രിട്ടനിൽനിന്നുള്ള നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ല ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഗവേഷണ വിസയുള്ള ഒസെല്ല മാർച്ച് 23ന് പുലർച്ചെ 3.05നാണ് ദുബൈയിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.