ജമ്മു കശ്​മീരിൽ ഏറ്റുമുട്ടൽ: രണ്ട്​ ഭീകരരെ വധിച്ചു

കുൽഗാം: ജമ്മു കശ്​മീരിലെ കുൽഗാം ജില്ലയിലെ വാൻപോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന രണ്ട്​ ഭീകരരെ വധിച്ചു. സൈന്യം,  പൊലീസ്​, സി.ആർ.പി.എഫ്​ എന്നിവർ ചേർന്നാണ്​  ഓപറേഷൻ നടത്തിയത്​. പ്രദേശത്ത്​ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്​. ഭീകരർക്കായുള്ള തിരിച്ചിൽ തുടരുകയാണ്​.  

ജില്ലയിൽ ഇൻറർനെറ്റ്​ സേവനം വിച്ഛേദിച്ചു. കുൽഗാം ജില്ലയിലെ തന്നെ മൻസ്​ഗാം പ്രദേശത്ത്​ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സുരക്ഷസേന രണ്ട്​ ഭീകരരെ വധിച്ചിരുന്നു.

Tags:    
News Summary - two terrorists killed in encounter in Jammu and Kashmir's Kulgam- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.