കശ്മീരിൽ രണ്ട് ലശ്കർ ഭീകരരെ വധിച്ചു

​ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ല​ശ്ക​ർ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. നൈ​ന ബാ​ത്പോ​ര മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ​

തു​ട​ർ​ന്ന് സേ​ന ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രും ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ശ്ക​റെ ത്വ​യ്യി​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Two LeT Militant Killed in Shootout in J-k

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.