Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥെൻറ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു
കൊഹിമ:നാഗാലൻഡ് പൊലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥെൻറ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു. പെരേൻ ജില്ലയിലെ ജലൂക്കിയിൽ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
സെവാങ്ബ യിംഖിയുങ്, കെവിശേഖോ ഖാതെ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.