Posted On
date_range Updated On
date_range മേഘാലയയിൽ വൻ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ്
ഷില്ലോംഗ്: വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മേഘാലയയിൽ വൻ മുന്നേറ്റം നടത്തി തൃണമൂൽ കോൺഗ്രസ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 11 സീറ്റിലാണ് തൃണമൂൽ ലീഡ് ചെയ്യുന്നത്.
കോർണാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) 23 സീറ്റിലും ബി.ജെ.പി 10 സീറ്റിലും യു.ഡി.പി അഞ്ച് സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും മറ്റുള്ളവർ ആറ് സീറ്റിലും ലീഡ് ചെയ്യുന്നു.
2018ലെ തെരഞ്ഞെടുപ്പിൽ എൻ.പി.പി 19 സീറ്റാണ് നേടിയത്. കോൺഗ്രസ് 21 സീറ്റിലും യു.ഡി.പി 16 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.