Posted On
date_range Updated On
date_range യു.പിയിൽ ട്രെയിൻ പാളം തെറ്റി; മൂന്നു മരണം
ലക്നോ: ഉത്തർപ്രദേശിൽ ബാന്ദക്കടുത്ത് ട്രെയിൻ പാളം തെറ്റി മൂന്നു മരണം. എട്ടു പേർക്ക് പരിക്കേറ്റു. വാസ്കോഡ ഗാമ- പാട്ന എക്സ്പ്രസാണ് പാളം തെറ്റിയത്. പുലർച്ചെ നാലേകാലോെട യു.പിയിലെ മാണിക്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിനിെൻറ 13 കോച്ചുകൾ പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ ട്രാക്കിെൻറ വിള്ളലാണ് അപകടത്തലിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.