യു.പിയിൽ ട്രാക്ടർ അപകടം; ആറ് മരണം

ലക്നൗ: ട്രാക്ടറിൽ ഓയിൽ ടാങ്കർ ഇടിച്ച് ഉത്തർപ്രദേശിൽ ആറു പേർ മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ ട്രാക്ടറിൽ പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. ഏഴ് പേർക്ക് പരിക്കേറ്റു.

സിതാപുർ ജില്ലയിലെ തെഡ്വ ചിലൗലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ട്രാക്ടറിന്‍റെ ട്രോളിയിൽ 40 പേർ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Tags:    
News Summary - tractor accident in uttar pradesh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.