Posted On
date_range Updated On
date_range മലിനജല പ്ലാന്റിൽ മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
പാൽഘർ (മഹാരാഷ്ട്ര): താമസകേന്ദ്രത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ മൂന്ന് കരാർ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. 25 അടി താഴ്ചയുള്ള പ്ലാന്റിൽ ഇറങ്ങിയ ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.