ഭ​ത്ര​ടി പു​ഴ​യി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി​യി​ലെ ഹെ​ബ്രി താ​ലൂ​ക്കി​ലെ ശി​വ​പു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഭ​ത്ര​ടി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. സു​ദ​ർ​ശ​ൻ (16), സോ​ണി​ത്ത് (17), കി​ര​ൺ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ല്ലാ​വ​രും ഹി​രി​യ​ഡ്ക ഗ​വ. പി.​യു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

രാ​വി​ലെ 9.30ഓ​ടെ​യാ​ണ് ഇ​വ​ർ ഭ​ത്ര​ടി പു​ഴ​ക്ക​ര​യി​ൽ പോ​യ​ത്. കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ബ്രി ത​ഹ​സി​ൽ​ദാ​ർ കെ. ​പു​ര​ന്ദ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഹി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.


Tags:    
News Summary - Three students drowned to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.