Posted On
date_range Updated On
date_range ഷോപിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്നു സൈനികർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.
വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കശ്മീർ പൊലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.