Posted On
date_range Updated On
date_range ഭൂമി തർക്കത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു; ഏഴുപേർ കസ്റ്റഡിയിൽ
ബീഹാർ: ഭൂമി തർക്കത്തെ ചൊല്ലിയുള്ള സംഘർഷത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നവൽ കുമാർ, പ്രഭാസ് കുമാർ, ബിജിലി ദേവി എന്നിവരാണ് മരിച്ചത്. ബീഹാറിലെ സൊഹാർവ ഗ്രാമത്തിലാണ് സംഭവം.
ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്.പി സുശീൽ കുമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.