Posted On
date_range Updated On
date_range ‘ഹമാസിനെ പിന്തുണക്കുന്നവർ ഇന്ത്യയിൽ അക്രമം പടർത്താൻ ശ്രമിക്കുന്നവർ’
ലഖ്നോ: ഗസ്സയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഹമാസിന് പിന്തുണ നൽകുന്നവരെല്ലാം അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരാണെന്ന് ഉത്തർപ്രദേശിലെ സലീംപൂരിൽനിന്നുള്ള ബി.ജെ.പി എം.പി രവീന്ദ്ര കുഷ്വാഹ.
യു.പി സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ഇത്തരക്കാരെ ശക്തി ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.