Posted On
date_range Updated On
date_range അഭിഭാഷകനെത്തിയില്ല; ശർജീൽ ഇമാമിന്റെ ഹരജി നീട്ടി
ന്യൂഡൽഹി: പൗരത്വ സമരവേദിയിൽ നടത്തിയ പ്രസംഗത്തിന് ജയിലിലടക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഒന്നാക്കി വിചാരണ നടത്താൻ സമർപ്പിച്ച ഹരജിയിൽ ശർജീലിനുവേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകന് ചൊവ്വാഴ്ച ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.