Posted On
date_range Updated On
date_range ബുദ്ഗാമിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ വധിച്ചു
ബുദ്ഗാം: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ സുസ്തു ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.
വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ കെട്ടിടത്തിൽ കുറഞ്ഞത് മൂന്ന് തീവ്രവാദികളെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.