Posted On
date_range Updated On
date_range കശ്മീരിൽ വെടിവെപ്പ്; ജവാന് വീരമൃത്യു, മൂന്ന് ജവാന്മാർക്കും നാട്ടുകാരനും പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സി.ആർ.പി.എഫ് സംഘത്തിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ജവാന് വീരമൃത്യു. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെ പെട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ജവാന്മാരുടെ പരിക്ക് ഗുരുതരമാണെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.