കുൽഗാമിൽ തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പ്

കുൽഗാം: തീവ്രവാദികളും അതിർത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പിൽ സിവിലിയന് പരിക്കേറ്റു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം.

ഖുദ് വാനിയിലെ സൈനിക ക്യാമ്പിന് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് സേന തിരിച്ച് ആക്രമണം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്.

Tags:    
News Summary - Terror Fire at Kulgam, Kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.