കാലിനു​ മുകളിൽ കാൽ കയറ്റിവെച്ചതിന്​ ദലിത്​ യുവാവിന്​​ വെ​േട്ടറ്റു

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ തേ​നി​ക്ക്​ സ​മീ​പം കാ​ലി​ന്​ മു​ക​ളി​ൽ കാ​ൽ ക​യ​റ്റി​വെ​ച്ച്​ വീ​ട്ടു​മു​റ്റ​ത്ത്​ മൊ​ബൈ​ൽ​ഫോ​ണി​ൽ പാ​ട്ട്​ കേ​ട്ടു​കൊ​ണ്ടി​രു​ന്ന ദ​ലി​ത്​ യു​വാ​വി​ന്​ വെ​േ​ട്ട​റ്റു. സു​ന്ദ​റി​നെ​യാ​ണ്​ (25) ത​ല​ക്ക്​ വെ​േ​ട്ട​റ്റ നി​ല​യി​ൽ തേ​നി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗ്രാ​മ​ത്തി​ലെ മേ​ൽ​ജാ​തി​ക്കാ​ര​നാ​യ എം. ​ക​ണ്ണ​ൻ അ​തു​വ​ഴി വ​ന്ന​പ്പോ​ഴാ​ണ്​ സു​ന്ദ​ർ​ കാ​ലി​നു​മു​ക​ളി​ൽ കാ​ൽ ക​യ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്​ ക​ണ്ട​ത്. പ്ര​കോ​പി​ത​നാ​യ ക​ണ്ണ​ൻ ഇ​തി​നെ ചോ​ദ്യം ചെ​യ്​​തു. വാ​ക്കേ​റ്റ​ത്തി​നു​ശേ​ഷം ക​ണ്ണ​ൻ വീ​ട്ടി​ൽ പോ​യി അ​രി​വാ​ളെ​ടു​ത്തു​കൊ​ണ്ടു​വ​ന്ന്​ കൊ​ല്ലു​മെ​ന്ന്​ പ​റ​ഞ്ഞ്​ സു​ന്ദ​റി​​െൻറ ത​ല​ക്ക്​ ​െവ​ട്ടി. ക​ണ്ണ​​െൻറ മ​ക​ൻ മ​നോ​ജും സു​ന്ദ​റി​നെ മ​ർ​ദി​ച്ചു.

പി​ന്നീ​ട്​ ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ​നി​ല​യി​ൽ സ​മീ​പ​വാ​സി​ക​ൾ സു​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണ​നും മ​ക​ൻ മ​നോ​ജും ഒ​ളി​വി​ലാ​ണ്.

Tags:    
News Summary - Tamil Nadu: Dalit man attacked for sitting cross-legged in front of upper-caste man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.