റിപബ്ലിക്​ ദിനപരേഡിൽ രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യവുമായി യു.പി; സൂ​ര്യക്ഷേത്രവുമായി ഗുജറാത്ത്​

ന്യൂഡൽഹി: റിപബ്ലിക്​ ദിനപരേഡിൽ രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യവുമായി ഉത്തർപ്രദേശ്​. രാമക്ഷേത്രത്തി​നൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്​ചലദൃശ്യത്തിലുണ്ട്​. വാൽമീകി രാമായണം രചിക്കുന്നതാണ്​ നിശ്​ചലദൃശ്യത്തിന്‍റെ തുടക്കത്തിൽ. മധ്യഭാഗത്ത്​ രാമക്ഷേത്രവും പിന്നീട്​ രാമ​ായണത്തിലെ വിവിധ സന്ദർഭങ്ങളും ചിത്രീകരിച്ചു.

നിശ്​ചലദൃശ്യത്തിന്‍റെ മധ്യഭാഗത്ത്​ അയോധ്യയിലെ ദീപോത്സവത്തിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. മോദേരയിലെ സൂര്യക്ഷേത്രമാണ്​ ഗുജറാത്തിന്‍റെ നിശ്​ചലദൃശ്യത്തിന്‍റെ പ്രമേയം.

സൂര്യക്ഷേത്രത്തിന്‍റെ സഭാമണ്ഡപവും അതിലെ 52 തൂണുകളും നിശ്​ചലദൃശ്യത്തിൽ ഉൾപ്പെടുന്നു. 

Tags:    
News Summary - Tableau of Uttar Pradesh displays Ram mandir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.