നിയന്ത്രണ രേഖക്കു സമീപം പൂഞ്ചിൽ ഇന്ത്യ, പാകിസ്താൻ സൈനികർ പരസ്പരം മധുരം കൈമാറുന്നു
Posted On
date_range Updated On
date_range അതിർത്തിയിൽ മധുരവിതരണം
ജമ്മു: ഇന്ത്യ-പാക് പുതുക്കിയ വെടിനിർത്തൽ കരാറിന് ഒരു വർഷം തികയാനിരിക്കെ, പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് പുതുവത്സര ദിനത്തിൽ അതിർത്തിയിൽ മധുരവിതരണം. പൂഞ്ച് മേഖലയിൽ നിയന്ത്രണ രേഖക്കു സമീപം ഇന്ത്യ, പാകിസ്താൻ സൈനികർ പരസ്പരം മധുരം കൈമാറിയതായി സൈനിക വക്താവ് അറിയിച്ചു. പരസ്പര വിശ്വാസവും സമാധാനവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് മധുരപലഹാരങ്ങളും ആശംസകളും പരസ്പരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.