Posted On
date_range Updated On
date_range ബന്ദിപ്പോരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ആറു മണിയോടെ സൈനികർ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.