Posted On
date_range Updated On
date_range അസമിൽ സുഖോയ് വിമാനം തകർന്ന് വീണു; പൈലറ്റിനെ കാണാനില്ല
ദിസ്പൂർ: അസമിൽ സുഖോയ് വിമാനം തകർന്ന് വീണു. പൈലറ്റിനെ കാണാനില്ല. സുഖോയ് Su-30MKI യുദ്ധ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിനായി വ്യോമ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനവുമായി അവസാനം ആശയ വിനിമയം നടന്നത് വൈകിട്ട് 7.42നാണ്. (updating)..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.