കാ​മു​ക​നൊ​പ്പം യു​വ​തി​യും മ​ക​ളും വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത നിലയിൽ

ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി കു​റി​ഞ്ചി​ന​ഗ​റി​ൽ കാ​മു​ക​നൊ​പ്പം യു​വ​തി​യും മ​ക​ളും വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ​ചെ​യ്തു. ക​ന​ക​രാ​ജി​െൻറ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (25), മ​ക​ൾ അ​ഞ്​​ജ​ന(10), തി​രു​പ്പൂ​ർ പോ​യം​പാ​ള​യം സ്വ​ദേ​ശി സു​ബ്ര​മ​ണ്യം (39) എ​ന്നി​വ​രെ​യാ​ണ് ക​ന​ക​രാ​ജി​െൻറ വീ​ടി​നു പി​ന്നി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​രു​പ്പൂ​ർ ബ​നി​യ​ൻ ക​മ്പ​നി​യി​ൽ വി​ജ​യ​ല​ക്ഷ്മി ജോ​ലി​ചെ​യ്യ​വെ​യാ​ണ് സു​ബ്ര​മ​ണ്യ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. ന്യൂ​ഹോ​പ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു.
Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.