ഗവര്‍ണര്‍ക്കെതിരെ സുബ്രമണ്യന്‍ സ്വാമി

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ രൂപവത്കരണ വിഷയത്തില്‍ ഗവര്‍ണര്‍ തിങ്കളാഴ്ച തീരുമാനമെടുത്തില്ളെങ്കില്‍ കുതിരക്കച്ചവടത്തിന് സഹായിച്ചെന്ന കുറ്റത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, സ്വാമിയുടെ നിലപാടിനെ പന്നീര്‍സെല്‍വത്തെ പിന്തുണക്കുന്ന സംസ്ഥാന ബി.ജെ.പി അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്‍ രാജന്‍ തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യമില്ളെന്ന് ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്ത് പ്രതികരിച്ചു.

Tags:    
News Summary - subramanya swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.