Posted On
date_range Updated On
date_range അര്‍ണബിന്‍െറ ചാനലിന് എതിരെ സുബ്രമണ്യം സ്വാമി
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ടി.വി ചാനലിനെതിരെ ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ പരാതി. ചാനലിനായി കണ്ടുവെച്ച പേര് ‘റിപ്പബ്ളിക്’ എന്നത് 1950ലെ പേരുകളും എംബ്ളങ്ങളും സംബന്ധിച്ച നിയമത്തിന് എതിരാണെന്ന് പരാതിയില്‍ സ്വാമി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.