ആദായനികുതി റിട്ടേൺ സമർപ്പണം: അവസാന തീയതി ഇന്ന്

ന്യൂ​ഡ​ൽ​ഹി: ശ​മ്പ​ള​ക്കാ​ർ​ക്കും ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​തി​ല്ലാ​ത്ത​വ​ർ​ക്കും മു​ൻ​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന​വ​സാ​നി​ക്കും.

അ​വ​സാ​ന തീ​യ​തി​യാ​യ ജൂ​ലൈ 31 നീ​ട്ടാ​നി​ട​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം നേ​ടി​യ വ​രു​മാ​ന​ത്തി​ന്റെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ആ​റു കോ​ടി​യി​ല​ധി​കം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച മാ​ത്രം 26.76 ല​ക്ഷം വ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 31വ​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട റി​ട്ടേ​ണു​ക​​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Submission of Income Tax Return: Last date is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.