പ്രതീകാത്മക ചിത്രം

സർക്കാർ സ്കൂളിലെ ഫാൻ തലയിൽ വീണ് വിദ്യാർഥിനിക്ക് പരിക്ക്

സർക്കാർ സ്കൂളിലെ ക്ലാസ്മുറിയിൽ സ്ഥാപിച്ച ഫാൻ തലയിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. ഡൽഹിയിലെ നൻഗ്ലോയിയിലാണ് സംഭവം. വെള്ളം ഒലിച്ചിറങ്ങി സീലിങ് പൊട്ടുകയും ഫാൻ താഴെ വീഴുകയുമായിരുന്നു. ക്ലാസ് നടക്കുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതരോ സർക്കാറോ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Student injured when fan fell on her head in a government school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.