പട്ടാപ്പകൽ യുവതിയെ​ കുത്തിക്കൊല്ലുന്നതി​െൻറ ദൃശ്യം പുറത്ത്​

ന്യൂഡല്‍ഹി: പട്ടാപ്പകൽ യുവാവ് ​22കാരിയെ കുത്തി കൊലപ്പെടുത്തുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഗാവിലെ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്​.

നടന്നുപോകുന്ന യുവതിയുടെ പുറകിലൂടെ വന്ന യുവാവ്​ യുവതിയെ കത്തി ഉപയോഗിച്ച്​ ആക്രമിക്കുകയും നിലത്തുവീണ യുവതിയെ തുടർച്ചയായി കുത്തുന്നതുമാണ്​ ദൃശ്യങ്ങളിലുള്ളത്​.

രക്ഷിക്കാൻ വരുന്നവരെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നതും ആളുകൾ പിൻവലിയുന്നതും സി.സി.ടി.വിയിൽ കാണാം. മേഘാലയ സ്വദേശിയായ പിങ്കിയുടെ ശരീരത്തിൽ 30 ഓളം തവണ കുത്തേറ്റിരുന്നു. അക്രമിയായ ജിതേന്ദ്രയെ പൊലീസ് പിടികൂടിയിരുന്നു

 

Tags:    
News Summary - Stalker stabs woman to death at crowded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.