Posted On
date_range Updated On
date_range ആഴ്ചകൾക്കു ശേഷം ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി
ശ്രീനഗർ: 10 ആഴ്ചകൾക്കു ശേഷം ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി ലഭിച്ചു. ഇന്ന് ജുമുഅ നടന്നതായും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ നമസ്കാരം അവസാനിച്ചതായും മസ്ജിദ് അധികൃതർ അറിയിച്ചു.
അതേസമയം, ഗ്രാൻഡ് മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന മിർവായിസ് ഉമർ ഫാറൂഖിനെ നഗരത്തിലെ നിജീൻ ഏരിയയിലെ വസതിയിൽ നിന്ന് മാറാൻ അനുവദിച്ചില്ല. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് ആഴ്ചകളോളം പള്ളിയിൽ ജുമുഅ നമസ്കാരം നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.