Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണം; േസാണിയാ ഗാന്ധി തെലങ്കാനയിലേക്ക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയിൽ കോൺഗ്രസിെൻറ പ്രചാരണത്തിനായി യു.പി.എ അധ്യക്ഷ സോണിയഗാന്ധി എത്തുന്നു. വാറംഗലിലെ റാലിയെ സോണിയാ ഗാന്ധി അഭിസംബോധന ചെയ്യും. നവംബർ 23നാണ് സോണിയ തെലങ്കാനയിലെത്തുക.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി മഹ്ബുബ്നഗറിലും ഖമ്മാമിലും നവംബർ 28, 29 തീയതികളിൽ പ്രചാരണം നടത്തും. ഡിസംബർ ഏഴിനാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.