Posted On
date_range Updated On
date_range ഡൽഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളംതറ്റി; ആളപായമില്ല
ന്യൂഡൽഹി: ന്യൂഡൽഹി-^മന്ദുദിദ് എക്സ്പ്രസിെൻറ ആറ് കോച്ചുകൾ പാളം തെറ്റി. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രെയിൻ വേഗത കുറവായതിനാൽ വലിയ അപകടമുണ്ടായില്ല.
റെയിൽവേ സ്റ്റേഷെൻറ 12ാം നമ്പർ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പല ട്രെയിൻ മൂന്ന് മണിക്കൂർ വരെ വൈകിയോടുകയാണ്. ടെയ്രിൻ ഒരു എ.സി കോച്ചും, മൂന്ന് സ്ലീപ്പർ കോച്ചുകളും ഒരു ജനറൽ കോച്ചും ഒരു ഇൻസപ്ക്ഷൻ കോച്ചുമാണ് പാളം തെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.