ചൗഹാ​െൻറ നിരാഹാരത്തെ വിമർശിച്ച്​ ശിവസേന 

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ര്‍ഷ​ക​ര്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​ത്തെ വി​മ​ർ​ശി​ച്ച്​ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന രം​ഗ​ത്ത്.

ഭോ​പാ​ലി​ലെ ദ​സ​റ മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന നി​രാ​ഹാ​ര​ത്തി​ന്​ പ​ക​രം മു​ഖ്യ​മ​ന്ത്രി,  പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന മ​ന്ത്​​​സൗ​ർ സ​ന്ദ​ർ​ശി​ച്ച്​ ക​ർ​ഷ​ക​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്​ ശി​വ​സേ​ന​യു​ടെ മാ​ധ്യ​മ​വ​ക്​​താ​വ്​ അ​പൂ​ർ​വ ദു​ബെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം സം​സ്​​ഥാ​ന​ഭ​ര​ണ​ത്തി​​​െൻറ​യും പൊ​ലീ​സി​​​െൻറ​യും ഉ​ദ്യോ​ഗ​സ്​​ഥ​മേ​ധാ​വി​ത്വ​ത്തി​​​െൻറ​യും പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. 

Tags:    
News Summary - sivasena critisise mahrastra cm fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.