പ്രജ്വൽ രേവണ്ണ
Posted On
date_range Updated On
date_range പ്രജ്വലിനെ പിടിക്കാൻ എസ്.ഐ.ടി വിദേശത്ത് പോകില്ല -കർണാടക മന്ത്രി
ബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാൻ വിദേശത്തേക്ക് പോകില്ലെന്നും ഇന്റർപോൾ അദ്ദേഹത്തെക്കുറിച്ച വിവരങ്ങൾ പങ്കിടുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.