Posted On
date_range Updated On
date_range ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ ഗായകന്‍ ഉണ്ണികൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു
ചെന്നൈ: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍പെട്ട് ഗായകന്‍ ഉണ്ണികൃഷ്ണന് വിദേശത്ത് വെച്ച് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. നവംബര്‍ 30നാണ് രണ്ടായിരം യു.എസ് ഡോളര്‍ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. പണം നഷ്ടപ്പെടുന്ന സമയം വിദേശത്തായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തത്.വിദേശത്ത് പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.