പ്രേം ​സി​ങ് ത​മാ​ങ്

ജയിച്ചത് രണ്ടിടത്ത്; സിക്കിം മുഖ്യമന്ത്രി ഒരു മണ്ഡലം ഒഴിയും

ഗാം​ഗ്‌​ടോ​ക്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച സി​ക്കിം മു​ഖ്യ​മ​ന്ത്രി പ്രേം ​സി​ങ് ത​മാ​ങ് സോ​റെ​ങ്-​ച​കു​ങ് മ​ണ്ഡ​ലം ഒ​​ഴി​യും. പ​ക​രം റെ​നോ​ക്ക് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

ഒ​ന്നി​ൽ കൂ​ടു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഫ​ലം പ്ര​ഖ്യാ​പി​ച്ച് 14 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു മ​ണ്ഡ​ലം മാ​ത്ര​മേ നി​ല​നി​ർ​ത്താ​വൂ എ​ന്നാ​ണ് ച​ട്ടം. സി​ക്കിം ക്രാ​ന്തി​കാ​രി മോ​ർ​ച്ച ത​ല​വ​നാ​യ ത​മാ​ങ് തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

News Summary - Elected from two constituencies, Sikkim CM Prem Singh Tamang vacates Soreng-Chakung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.