Posted On
date_range Updated On
date_range അയോധ്യയുെട ചരിത്ര ഡോക്യുമെൻററിയുമായി ശിയ വഖഫ് ബോർഡ്
അയോധ്യ: വിശുദ്ധ ഭൂമിയായ അയോധ്യയുെട ചരിത്രം വിവരിക്കുന്ന ഡോക്യുമെൻററി ഒരുക്കുമെന്ന് ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി.
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ തീവ്രവാദികളും മൗലികവാദികളും വെല്ലുവിളിച്ചതു മൂലം രാജ്യത്തെ രണ്ട് വലിയ സമുദായങ്ങൾക്കിടയിലുണ്ടായ വിഭജനമാണ് ഡോക്യുമെൻററിയിൽ വിവരിക്കുക.
തിങ്കളാഴ്ച 11 മണിക്ക് ലക്നോവിലെ ഹോട്ടൽ റിനൈസൻസിൽ വെച്ച് ട്രെയിലർ പ്രദർശിപ്പിക്കുമെന്നും ശിയ വഖഫ് ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.