ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ വിക്ഷേപണത്തിെൻറ സെൽഫി വിഡിയോ ലഭിച്ചു. റോക്കറ്റിെൻറ ഒാൺബോർഡ് കാമറ പകർത്തിയ ദൃശ്യങ്ങളാണ് അയച്ചത്.
വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-19 ആണ് ജി.എസ്.എൽ.വി എം.കെ –lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. പൂർണ വളർച്ചയെത്തിയ 200 ആനകളുടെ ഭാരമുണ്ട് റോക്കറ്റിന്. ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി എം.കെ –lll ബഹിരാകാശ ശസ്ത്രജ്ഞരെ വഹിക്കാൻ ശേഷിയുള്ളതാണ്.
ജി.എസ്.എൽ.വി എം.കെ –lll പകർത്തിയ വിക്ഷേപണ രംഗങ്ങൾ :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.