സ്​കൂൾ ബസ്​ കിട്ടിയില്ല; ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കി


ബേ​ട്ടൂ​ൽ (മ​ധ്യ​പ്ര​ദേ​ശ്​): സ്​​കൂ​ളി​ൽ കൃ​ത്യ​സ​മ​യ​ത്തെ​ത്തു​ന്ന​ത്​ ജീ​വി​ത​ചി​ട്ട​യാ​യെ​ടു​ത്ത വി​ദ്യാ​ർ​ഥി സ്​​കൂ​ൾ ബ​സ്​ വി​ട്ടു​പോ​യ സ​ങ്ക​ട​ത്തി​ൽ ജീ​വ​നൊ​ടു​ക്കി. ഖൊ​ഡ​ദോ​ൻ​ഗ്രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​മ്പ​താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ 14കാ​ര​നാ​ണ്​ തൂ​ങ്ങി​മ​രി​ച്ച​ത്. തി​ങ്ക​​ളാ​ഴ്​​ച​യാ​ണ്​ സം​ഭ​വം.

Tags:    
News Summary - School bus not available; A ninth grader committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.